എസി റോഡിൽ മനയ്ക്കച്ചിറ, പൂവം ഭാഗങ്ങളിൽ വെള്ളം കയറി. പെരുന്ന റെഡ് സ്ക്വയർ ജംക്ഷനിൽ പൊലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു. കെഎസ്ആർടിസി സർവീസുകൾക്ക് മുടക്കമില്ല. പടിഞ്ഞാറൻ മേഖലയിലെ വീടുകളിലും വെള്ളം കയറി തുടങ്ങി.
കുട്ടനാട്ടിൽ വെള്ളം കയറി തുടങ്ങി
