കോഴിക്കോട്: കക്കയം ഡാം മൂന്ന് അടി വരെ ഉയര്‍ത്തി. നിലവില്‍ 45 സെന്റീമീറ്ററാണ് ഡാം തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കി. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.
ഡാം മൂന്ന് അടി വരെ ഉയര്‍ത്തി
