ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടൽ, മീനച്ചിലാറ്റിൽ വലിയ വെള്ളപ്പൊക്കം. പാലാ മുതൽ ഈരാറ്റുപേട്ട വരെ വെള്ളത്തിൽ. കഴിഞ്ഞ തവണത്തേക്കാൾ വലുത് എന്ന് നാട്ടുകാർ. പനയ്ക്കപാലത്ത് ഇഷ്ടികക്കളം തകർന്നു രണ്ടു പേർ മെഡിക്കൽ കോളജിൽ. ഒരാളുടെ നില ഗുരുതരം. അന്യസംസ്ഥാന തൊഴിലാളികൾ എന്ന് സംശയം, കോട്ടയം കുമരകം പ്രദേശത്ത് മീനച്ചിലാറ്റിന്റെ തീരങ്ങളിൽ വീടുകളിൽ വെള്ളം കയറി തുടങ്ങി. ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറുന്നു
മഴ ശക്തം !
