സെപ്തംബര്‍ 4-മുതല്‍ 10-വരെ തിയതികളിലാണ് മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്ര. സമാധാനം, സാഹോദര്യകൂട്ടായ്മ, പ്രത്യാശ എന്നീ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് ഒരാഴ്ച നീളുന്ന ഈ അപ്പസ്തോലിക സന്ദര്‍ശനം.
ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള പാപ്പായുടെ പ്രേഷിതയാത്ര
