നാളെ (09.08.2019) മഴ മൂലം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

1. കണ്ണൂര്‍
2. മലപ്പുറം
3. ആലപ്പുഴ
4 കോട്ടയം
5. ഇടുക്കി
6. കോഴിക്കോട്
7. എറണാംകുളം
8. തൃശ്ശൂര്‍
9. പത്തനംതിട്ട
10.പാലക്കാട്