വെഞ്ഞാറമ്മൂട്: വെഞ്ഞാറമ്മൂട് അമല പാസ്റ്ററൽ & റിട്രീറ്റ് സെന്ററിൽ ജൂലൈ മാസം മുതൽ താമസിച്ചുള്ള ധ്യാനങ്ങൾ തുടങ്ങിയിരിക്കുന്നു. അടുത്ത ദിവ്യകാരുണ്യാഭിഷേക ധ്യാനം- EUCHARISTIA ആഗസ്റ്റ് 23 വെളളിയാഴ്ച വൈകിട്ട് 5 മണി മുതൽ 25 ഞായറാഴ്ച വൈകിട്ട് 4 മണി വരെയാണ്. ആദ്യം രജിസ്റ്റർ 60 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ. ആന്റണി കാച്ചാംകോട്
അമല പാസ്റ്ററൽ & റിട്രീറ്റ് സെന്റർ,
(ചങ്ങനാശേരി അതിരൂപത)
വെഞ്ഞാറമ്മൂട്,
തിരുവനന്തപുരം.
9746 80 30 60
9746 90 60 50
eucharistiamission18@gmail.com