ചങ്ങനാശേരി അതിരൂപതാ സണ്ടേസ്കൂളും സത്യദർശനം മാസികയും ചേർന്ന് ഒരുക്കുന്ന “വായന സഭയോടൊപ്പം” പദ്ധതിയുടെ ഉദ്ഘാടനം സണ്ടേസ്കൂൾ അതിരൂപതാ ഡയറക്ടർ റവ.ഫാ.ജോബിൻ പെരുമ്പളത്തുശേരി സത്യദർശനം ചീഫ് എഡിറ്റർ റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിന്ന് സ്വീകരിച്ചു കൊണ്ട് കിഴക്കേമിത്രക്കരി ഹോളി ഫാമിലി സണ്ടേസ്കൂളിൽ വച്ച് നിർവ്വഹിക്കുന്നു.അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും രക്ഷാകർത്താക്കളും സമീപം.
“വായന സഭയോടൊപ്പം” പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു
