മുംബൈ: മുംബൈയില്‍ കനത്ത് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചുവിടുകയും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു. പ്രധാന റോഡുകളും നഗരവും വെള്ളത്തിനടയിലായി. വ്യാപക ഗതാഗത കുരുക്കാണ് മുംബൈയില്‍ അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് മുബൈവിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ടെന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പിആര്‍ഒ അറിയിച്ചു.
മുംബൈയില്‍ കനത്ത് മഴ
