തിരുവനന്തപുരം:പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന വ്യോമസേനയുടെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചെലവിലേയ്ക്കായിനേരത്തെയും വ്യോമസേന സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു.ഓഖി ദുരന്ത സമയത്തുള്ളരക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ തുക ആവശ്യപ്പെട്ടിരുന്നു.