ചെന്നൈ: നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തില്‍ ട്വീറ്റുമായി ഓസ്‌ട്രേലിയന്‍ മുന്‍ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍.’വിസില്‍ പോട് ടു പ്ലാന്റ് പോട്’, ചെന്നൈക്കായി എന്തിനും കൂടെയുണ്ടാകും. എന്റെ ഹൃദയം നിങ്ങള്‍ക്കൊപ്പമാണെന്നും ഐ.പി.എല്ലിലെ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരംകൂടിയായ ഹെയ്ഡന്‍ കുറിച്ചു.