കോട്ടയം:യു.ഡി.എഫ് നേതൃത്വത്തിനെതിരേ തുറന്നടിച്ച് കേരളാ കോണ്‍ഗ്രസ് എം.നേതാവ് പി.ജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തില്‍ യു.ഡി.എഫെടുത്ത തീരുമാനം തെറ്റാണെന്ന് പി.ജെ ജോസഫ്. ജോസ്.കെ മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് യു.ഡി.എഫ് തീരുമാനമെടുത്തതെന്നും അതില്‍ തങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും ആര്‍ക്കാണ് ശക്തിയെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാണാമെന്നും ജോസഫ് മുന്നറിയിപ്പും നല്‍കി.
തുറന്നടിച്ച് പി.ജെ ജോസഫ്
