മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘറില്‍ തുടര്‍ച്ചയായ രണ്ടു ഭൂചലനങ്ങള്‍. 3.8 തീവ്രതയുള്ള ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.03നായിരുന്നു ആദ്യ ഭൂകന്പം.രണ്ടാമത്തെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇരുഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഹാരാഷ്ട്രയില്‍ രണ്ടു ഭൂചലനങ്ങള്‍
