ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വെസ്റ്റിന്‍ഡീസില്‍ മത്സരത്തിന് പോകാന്‍ ഒരുങ്ങുമ്ബോള്‍ കശ്മീര്‍ താഴ്‌വരയില്‍ പെട്രോളിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റനായ ലഫ്‌നന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെ ബറ്റാലിയനൊപ്പം ധോണിയുണ്ടാകും.
ധോണി വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാകും
