കോട്ടയം: മഴക്കാലം മുണ്ടക്കയം നിവാസികള്‍ക്ക് ദുരിതകാലമാണ്. നല്ല ഒരു മഴ പെയ്ത് മീനച്ചിലാര്‍ കരകവിഞ്ഞാല്‍ മുണ്ടക്കയം പ്രദേശത്തെ വീടുകളില്‍ വെളളം കയറും. കോട്ടയം മുനിസിപ്പാലിറ്റിയുടെ നാലാം വാര്‍ഡായ ഇവിടെ അമ്പതോളം കുടുംബങ്ങളാണുള്ളത്. മിക്ക വീടുകളിലും വെളളം കയറി.