തിരുവനന്തപുരം: നിലവില്‍ വനിതാ ബറ്റാലിയന്റെ ചുമതലയായിരുന്ന ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധസേന മേധാവിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത ഉദ്യോഗസ്ഥയാണ് ചൈത്ര. ചൈത്ര 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്.
ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധസേന മേധാവിയായി നിയമിച്ചു
