ജോസ്.കെ മാണിയും പി.ജെ ജോസഫും വെവ്വേറെ സ്ഥാനാർഥികളുമായി അധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടന്നില്ല. കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളുമായും കോൺഗ്രസ് നേതൃത്വം ചർച്ചനടത്തിയെങ്കിലും രണ്ട് കൂട്ടരും വഴങ്ങിയില്ല.