യുഎസിലേയ്ക്ക് കയറ്റിയയയ്ക്കുന്ന സർബത്ത് കുപ്പികളിലെ ലേബലിൽ വ്യത്യസ്ത ഗുണഗണങ്ങൾ ചേർത്തതായി യുണേറ്റഡ് സ്റ്റേറ്റ്സ് ആന്റ് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്ട്രേഷൻ(യുഎസ്എഫ്ഡിഎ)കണ്ടെത്തി

ബെൽ സർബത്ത്, ഗുലാബ് സർബത്ത് എന്നിങ്ങനെ രണ്ടിനം സർബത്തുകളാണ് പതഞ്ജലി ഇന്ത്യയിലും വിദേശത്തും വിൽക്കുന്നത്.