ഏഴ് വർഷം നീണ്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുന്‍ പ്രൊട്ടസ്റ്റന്റ് ദേവാലയം കത്തോലിക്ക ദേവാലയമാക്കി കൂദാശ ചെയ്തു. അമേരിക്കയിലെ ഓറഞ്ച് രൂപതയാണ് ദേവാലയ നവീകരണം പൂര്‍ത്തിയാക്കി ജൂലൈ 17നു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ക്രിസ്റ്റല്‍ കത്തീഡ്രല്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ്കാര്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ദേവാലയം കത്തോലിക്ക നേതൃത്വം ഏറ്റെടുത്തു ക്രൈസ്റ്റ് കത്തീഡ്രല്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരിന്നു. പതിനായിരത്തിലധികം ഗ്ലാസ് പാനുകൾ ഉപയോഗിച്ചുള്ള നിർമാണരീതിയാണ് കത്തീഡ്രല്‍ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്നത്
പ്രൊട്ടസ്റ്റന്റ് പള്ളി കത്തോലിക്കാ പള്ളി ആയപ്പോൾ
