ബം​ഗ​ളൂ​രു: ച​ന്ദ്ര​നി​ലേ​ക്കു​ള്ള ച​രി​ത്ര യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യെ​ന്ന് ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ. ശാ​സ്ത്ര​ജ്ഞ​ർ​ക്ക് സ​ല്യൂ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ന്ദ്ര​യാ​ൻ-2 വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​ണും അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

എ​ല്ലാ തി​രി​ച്ച​ടി​ക​ളി​ലും ത​ള​രാ​തെ ക​രു​ത്തോ​ടെ തി​രി​ച്ചു​വ​ന്ന ടീ​മി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ശി​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.