ചങ്ങനാശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽന് ഓണററി ഡോക്ടറേറ്റ്. വിദ്യാഭ്യാസ തലത്തിലും സാമൂഹിക മേഖലകളിലും സമാദാനത്തിനുള്ള മൗലികവും സമഗ്രമായ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം . വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ആണ് ഡോക്ടറേറ്റ് നൽകി ആദരിക്കുന്നത്
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽന് ഓണററി ഡോക്ടറേറ്റ്
