• കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റിയിലേയും ആര്‍പ്പൂക്കര,അയ്മനം തിരുവാര്‍പ്പ് കുമരകം എന്നീ പഞ്ചായത്തുകളിലേയും പ്രഫഷണല്‍ കോളേജുകളൊഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22.07.2019 (തിങ്കളാഴ്ച ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.