>പൈ​നാ​വ്: ഇ​ടു​ക്കി ജി​ല്ല​യെ ഭീ​തി​യി​ലാ​ഴ്ത്തി ഉ​രു​ൾ​പൊ​ട്ട​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ കൊ​ന്ന​ത്ത​ടി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​യി. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.