കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം- 0481 2304800, 9446562236
ടോള്‍ഫ്രീ നമ്പര്‍ – 1077
കോട്ടയം താലൂക്ക് -0481 2568007
ചങ്ങനാശ്ശേരി – 04812420037
മീനച്ചില്‍ -048222 12325
വൈക്കം- 04829231331
കാഞ്ഞിരപ്പള്ളി – 04828 202331