തിരുവനന്തപുരം: മുട്ടത്തറയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ തല്യ്ക്കടിച്ച് കൊലപ്പെടുത്തി. കുഞ്ഞുശങ്കരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് കുഞ്ഞുശങ്കരന്റെ സുഹൃത്ത് മഹേഷിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.