ഇ​സ്‌​ലാ​മാ​ബാ​ദ്: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യി​ദ് അ​റ​സ്റ്റി​ലാ​യി. അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ‌ വി​ട്ടെ​ന്നാ​ണ് വി​വ​രം. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.