കൊ​ച്ചി: കു​ടി​ശി​ക വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു. ഇ​ക്കാ​ര്യ​മ​റി​യി​ച്ച് കി​ഫ്ബി​ക്കും കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നും ക​രാ​റു​കാ​ര്‍ ക​ത്തു​ന​ല്‍​കി. പ​തി​മൂ​ന്നു കോ​ടി രൂ​പ കു​ടി​ശി​ക​യു​ണ്ടെ​ന്ന് ക​രാ​റു​കാ​ര്‍ പ​റ​ഞ്ഞു.

പു​തു​ക്കി​യ ക​രാ​റി​ന് എ​ട്ടു​മാ​സ​മാ​യി കി​ഫ്ബി അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. ക​രാ​ര്‍ അം​ഗീ​ക​രി​ക്കാ​തെ കു​ടി​ശി​ക ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.