സീറോ മലങ്കര സഭയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയർ ക്കീ സും റോമിലെ പഠന കാലഘട്ടത്തിൽ തന്റെ സുഹൃത്തും സഹപാഠിയും ആയിരുന്ന ഇബ്രാഹിം ഇസ്സാക് സെദ്രാക്‌ ബാവയെ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചപ്പോൾ