ന്യൂഡൽഹി: ബിസിനസ് പങ്കാളി കള്ള ഒപ്പിട്ട് 4 .5 ബികോടി രൂപ തട്ടിച്ചെടുത്തെന്നു ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ ഭാര്യ ആരതി സേവാഗ് പരാതി നൽകി. മറ്റൊരു സ്ഥാപനത്തിൽനിന്നും തന്റെ വ്യാജ ഒപ്പിട്ട് രൂപ വായ്പ എടുത്തെന്നും തിരിച്ചടവ് നടത്തിയില്ലെന്നുമാണ് ആരതി പോലീസിൽ പരാതി നൽകിയത്.
. ഒരുമാസം മുമ്പാണ് ആരതി പോലീസിൽ പരാതി നൽകിയത്. എന്നാൽ വെള്ളിയാഴ്ചയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തത്.