നടി തപ്‌സി നായികയായി എത്തുന്ന സാന്‍ഡ് കി ആങ്ക് ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നടി 60 വയസുള്ള ഷാര്‍പ്പ് ഷൂട്ടര്‍ ആയിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തപ്‌സിക്കു പുറമെ ഭൂമികയും പ്രായക്കൂടുുള്ള മറ്റൊരു കഥാപാത്രമായി ചിത്രത്തിലെത്തുന്നു. സമൂഹത്തില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പതമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പരമ്പരാഗത രീതികള്‍ക്കെതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ചിത്രം ഒക്ടോവര്‍ 25 ന് തിയേറ്ററുകളില്‍ എത്തും.
സാന്‍ഡ് കി ആങ്ക് ടീസര്‍ പുറത്തുവിട്ടു
