സൗബിന് സുരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന വികൃതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന് ഫഹദ് ഫാസില്‍ പുറത്തിറക്കി. നവാഗതനായ എംസി ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വികൃതിയുടെ കഥയും തിരക്കഥയും ഒരുക്കുന്നത് അജീഷ് തോമസാണ്. ചിത്രത്തിന്റെ സംഭാഷണമൊരുക്കുന്നത് ജോസഫ് വിജീഷ്, സനൂപ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്.
വികൃതിയുടെ ഫിസ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
