ഇന്നലെ (09/07/2019, തിങ്കൾ) പന്തളം കുരമ്പാലയിൽ വെച്ചുണ്ടായ കാറപകടത്തിൽപ്പെട്ട അടൂർ ഹോളി ക്രോസ്സ് ഹോസ്പിറ്റലിലെ കുട്ടികളുടെ വിഭാഗം ഡോക്ടറിനെയും കുടുംബത്തെയും KSRTC തിരുവനന്തപുരം – കട്ടപ്പന മിന്നൽ ബസ്സിലെ ജീവനക്കാരായ മാത്യു. കെ. ജെ യും, അനൂപ് സ്കറിയയും ബസ്സിലെ യാത്രക്കാരും ചേർന്നു ബസ്സിൽ കയറ്റി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചു
കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയത്ത് വച്ച് ഉണ്ടായ ഓട്ടോറിക്ഷാ അപകടത്തിൽ പെട്ട യാളെയും രക്ഷപെടുത്തിയതും ഇവർ തന്നെ ആയിരുന്നു