“സമാധാനം അനുഭവിക്കുന്ന കാലത്തേക്കാൾ ദുര്‍ഘടമായ സമയങ്ങളിൽ,  വിശ്വാസികളുടെ മുൻഗണനയെന്നത് നമ്മുടെ പ്രത്യാശയായ യേശുവിനോടു ഐക്യപ്പെട്ടിരിക്കുക എന്നതാണ്”. ജൂലൈ 5ആം തിയതി, വെള്ളിയാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മ്മന്‍, എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.