KCBC ബൈബിൾ കമ്മീഷനും, ലാവ് ലൂർ ഓൺലൈൻ മിനിസ്ട്രിയും നിങ്ങൾക്കായ് സമർപ്പിക്കുന്നു :-

 

വചനമാകുന്ന ഈശോയിൽ വളരുവാനായി – കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ സഹകരണത്തോടെ LAV LUR,
2018 നവംബർ ഒന്നു മുതൽ ആരംഭിച്ച മലയാളം ഓഡിയോബൈബിൾ ശുശ്രൂഷ പഞ്ചഗ്രന്ഥിയായ ഉൽപ്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നിവയ്ക്ക് ശേഷം ചരിത്രപരഗ്രന്ഥമായ ജോഷ്വ, ന്യായാധിപൻമാർ, റൂത്ത് എന്നിവയെ തുടർന്ന് സാമുവൽ ഒന്നാം പുസ്തകം വരെ എത്തിയിരിക്കുകയാണ്.

അനേകം ആളുകളാണ് ഈ ശുശ്രൂഷ വഴി വചനമാകുന്ന ഈശോയോടു കൂടുതൽ അടുത്തത്. നിങ്ങളുടെ സുഹൃത്തുക്കൾക്കും, പ്രിയപ്പെട്ടവർക്കും വാട്സ്ആപ്പിൽ ഈ ഓഡിയോ ബൈബിൾ ശുശ്രൂഷ ലഭിക്കുന്നതിനായി അവരോട് +919744860066 എന്ന നമ്പറിലേക്ക് Audio Bible എന്ന് വാട്സ് ആപ്പിൽ മെസ്സേജ് വിടാൻ പറയുക.
വാട്സാപ്പിൽ മാത്രമേ മെസ്സേജ് വിടാവൂ. കോൾ വിളിക്കാതിരിക്കുക.

NB : സാധിക്കുമെങ്കിൽ ഈ മെസ്സേജ് മറ്റുള്ളവർക്കായ് പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഓഡിയോ ബൈബിൾ ശുശ്രൂഷ YouTube-ൽ ലഭിക്കുവാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുകയും അതിനടുത്തുള്ള ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുകയും ചെയ്യൂ:-

YouTube Channel Link:-
https://www.youtube.com/c/LAVLUR