ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഈജിപ്തിൽ പ്രവർത്തിച്ചിരുന്ന 127 ക്രസത്യൻ ദൈവാലയങ്ങൾക്ക് ഈജിപ്ഷ്യൻ ഗവൺമെന്റ്അംഗീകാരം നൽകി. ഗവൺമെന്റിന്റെ സ്പെഷ്യൽ കമ്മിറ്റിയാണ്, ഈ ദൈവാലയങ്ങൾക്ക് പ്രവർത്തന അനുമതി കൊടുത്തത്. ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളിൽ  16 മത് സ്ഥാനത്തുള്ള ഈജിപ്തിന്റെ നടപടി വിശ്വാസികൾക്ക് ആശ്വാസമാവുമെന്നു പ്രതീക്ഷിക്കാം.