ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് പീരുമേട്ടിലെ  സബ്‌ജയിലിൽ റിമാൻഡിൽ ഉണ്ടായിരുന്ന പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് കരുതുന്നു. . കഴിഞ്ഞരണ്ട് ദിവസങ്ങളായി  ഈ പോലീസുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാകുന്നത്.