ചങ്ങനാശേരി അതിരുപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഇന്ന് 71 മത് ജൻമദിനം ആഘോഷിക്കുന്നു. 1948 ജൂലൈ 5 ന് ആണ് അദ്ദേഹം ഭൂജാതനായത്. അദ്ദേഹം 2002 ൽ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2007 മുതൽ അതിരൂപതാ മെത്രാപ്പോലീത്തയായി ശുശ്രൂഷ നിർവഹിച്ചു വരുന്നു.
71-മത് പിറന്നാൾ ആഘോഷിച്ച് മാർ പെരുന്തോട്ടം
