നിലവിലെ പ്രത്യേക സാഹചര്യത്തിൽ സീറോ മലബാർ സഭയുടെ അടിയന്തര പെർമനന്റ്  സിനഡ് നാളെ നടക്കും. മേജർ ആർച്ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ  അധ്യക്ഷതയില്‍  കാക്കനാട്  മൗണ്ട്സെന്റ് തോമസ് ൽ ആയിരികും സിനഡ് സമ്മേളിക്കുന്നത്. സഭയിലെ അടിയന്തര പ്രശ്നങ്ങൾ ( വിമത വിഷയം) സിനഡിൽ ചര്‍ച്ച ചെയ്യും.  ബിഷപ്പ് മാർ ജേക്കബ് മാനത്തോടത്ത് സിനഡില്‍ പങ്കെടുക്കില്ല. അദ്ദേഹം റോമിലാണ് .