തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയം പരിശോധിച്ച ഇ.ശ്രീധരൻ സർക്കാരിന് റിപ്പോർട്ട് കൈമാറി. പാലത്തിന് ഗുരുതരമായ ബരക്ഷയമുണ്ടെന്നും കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെ നിലവിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരാൻ സർക്കാർ തീരുമാനിച്ചു.
പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയം ഇ ശ്രീധരൻ റിപ്പോർട്ട് സമർപ്പിച്ചു
