ദലിത് ക്രൈസ്തവർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസിഎംഎസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.നിയമസഭ മന്ദിരത്തിലുള്ള മുഖ്യമന്ത്രിയുടെ ചേമ്പറിൽ എന്തിയാണ് നിവേദനം സമർപ്പിച്ചത് നിവേദനം സ്വീകരിച്ചു കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുഭാവപൂർവ്വനടപടി സ്വീകരിയ്ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ഡയറക്ടർ ഫാഷാജ് കുമാർ പ്രസിഡന്റ് ജെയിംസ് ഇല വുങ്കൽ വൈസ് പ്രസിഡന്റ് തോമസ് രാജൻ ജനറൽ സെക്രട്ടറി എൻ ദേവദാസ് ,ഖ ജാൻജി ജോർജ്ജ് എസ് പള്ളിത്തറ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ശ്രി മോൻസ് ജോസഫ് എംഎൽഎയും നിവേദകസംഘത്തോടൊപ്പം ഉണ്ടായിരുന്നു.