കേരളം കൊടിയ ജലക്ഷാമത്തിലേക്ക്, അണക്കെട്ടുകളില്‍ പകുതി ജലം മാത്രം അവശേഷിക്കുന്നുള്ളു വെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. അത് ഏകദേശം ഒന്നര ആഴ്ച്ചത്തേ ആവശ്യത്തിന് മാത്രമെ തികയൂ എന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 335 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴപെയ്തില്ലെങ്കില്‍ ജലഷ്‌കാമം രൂക്ഷമാകുമെന്നും ആവശ്യത്തിന് ജലം ലഭിച്ചില്ലെങ്കില്‍ ജലനിന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചു.