റ്റവും മികച്ച കോളേജ് മാഗസിനുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ബാങ്ക് മെന്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ ബഷീര്‍ അവാര്‍ഡ് ഇത്തവണ ചങ്ങനാശ്ശേരി എസ്ബി കോളേജിന്റെ ആകാശം വേണോ ഭൂമി വേണോ എന്ന മാഗസിന്‍ സ്വന്തമാക്കി. എസ്ബി കോളേജ് മാഗസിന്‍ എഡിറ്റര്‍ പ്രതീഷ് ജോസഫിനെ മികച്ച സ്റ്റുഡന്റ് എഡിറ്ററായും തിരഞ്ഞെടുത്തു. രണ്ടാമത്തെ മാഗസിനായി തൃശൂര്‍ ലോ കോളേജ് മാഗസിന്‍ സൂചിയും നൂലും കരസ്തമാക്കി.