ശൈത്യമേഖല രാജ്യമായ ഫ്രാ​ന്‍​സ് ഇപ്പോൾ വെ​ന്തു​രു​കുന്നു. 45.9 ഡി​ഗ്രി(114.6 ഡി​ഗ്രി ഫാ​ര​ന്‍​ഹീ​റ്റ്) ചൂട് രേ​ഖ​പ്പെ​ടു​ത്തി.രാ​ജ്യ​ത്തെ എ​ക്കാ​ല​ത്തേ​യും ഉ​യ​ര്‍​ന്ന താ​പ​നി​ല​യാ​ണി​ത്. ദ​ക്ഷി​ണ ഫ്രാ​ന്‍​സി​ലെ ഗ​ല്ല​ര്‍​ഗ്വ​സ് ലെ ​മോ​ണ്‍​ട്യൂ​സ് ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫ്രാ​ന്‍​സി​ന്‍റെ നാ​ലു​മേ​ഖ​ല​ക​ളി​ല്‍ കാ​ലാ​വ​സ്ഥാ​സേ​വ​ന​കേ​ന്ദ്രം റെ​ഡ് അ​ല​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട് തു​ട​രും.