ഒസാക്ക: ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയർത്താൻ ധാരണയായി. ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. നിലവിൽ 1.75 ലക്ഷം രൂപയാണ് ഹജ്ജ് ക്വാട്ട.
ഫെബ്രുവരിയിൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിനിടെയും സൽമാൻ രാജാവ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.