സെന്റ് ജോസഫ് പ്രസ് & ബുക്ക്സ്റ്റാള്‍ ഒരുക്കുന്ന
മദ്ധ്യസ്ഥന്‍ റീഡേഴ്‌സ് ക്ലബ്
വീട്ടിലൊരു പുസ്തകശാല

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം; താഴെ സൂചിപ്പിക്കുന്ന ഏതെങ്കിലും സ്‌കീമില്‍ ചേര്‍ന്ന് പണമടയ്
ക്കുക.

1. ഡയമണ്ട് സ്‌കീം – ചേരാനുള്ള മെമ്പര്‍ഷിപ്പ് തുക Rs. 10,000/-
പ്രതിവര്‍ഷം 1200 രൂപ വരെയുള്ള പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കുന്നു. വാങ്ങുന്ന
ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 15% വും മലയാളം പുസ്തകങ്ങള്‍ക്ക് 25% വും വിലക്കിഴിവും ലഭി
ക്കുന്നു.

കൂടാതെ, പ്രതിവര്‍ഷം 75,000 രൂപ വരെ വിലവരുന്ന സാധനങ്ങള്‍ St. Joseph Orphanage Press
& Bookstall-ല്‍ നിന്ന് വാങ്ങുമ്പോള്‍ 7% വിലക്കിഴിവും ലഭിക്കും.

2. ഗോള്‍ഡന്‍ സ്‌കീം – ചേരാനുള്ള മെമ്പര്‍ഷിപ്പ് തുക Rs. 5000/-
പ്രതിവര്‍ഷം 500 രൂപ വരെയുള്ള പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കുന്നു. വാങ്ങുന്ന
ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 10%വും മലയാളം പുസ്തകങ്ങള്‍ക്ക് 20% വും വിലക്കിഴിവ് ലഭി
ക്കുന്നു.
കൂടാതെ, പ്രതിവര്‍ഷം 50,000 രൂപ വരെ വാങ്ങുന്ന ഏത് സാധനങ്ങള്‍ക്കും 5% വിലക്കിഴിവും.

3. സില്‍വര്‍ സ്‌കീം – ചേരാനുള്ള മെമ്പര്‍ഷിപ്പ് തുക Rs. 3000/-
പ്രതിവര്‍ഷം 300 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കുന്നു. വാങ്ങുന്ന ഇംഗ്ലീഷ്
പുസ്തകങ്ങള്‍ക്ക് 10% വും മലയാളം പുസ്തകങ്ങള്‍ക്ക് 15% വും വിലക്കിഴിവ് ലഭിക്കുന്നു.
കൂടാതെ, പ്രതിവര്‍ഷം 20,000 രൂപ വരെ വാങ്ങുന്ന ഏത് സാധനങ്ങള്‍ക്കും 5% വിലക്കിഴിവും.