.

ട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു വനിതാ തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെപ്പറ്റി ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും. വളരെ കാലത്തെ ആസൂത്രണത്തിനൊടുവിലാണ് ഇരുവരും ജയില്‍ ചാടിയതെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്.

ശില്‍പ, സന്ധ്യ എന്നീ തടവുകാരികള്‍ ഇപ്പോഴും ഒളിവില്‍ ആണ്. ഇവരെ കൂടാതെ മറ്റൊരു തടവുകാരിക്കും ജയില്‍ ചാട്ടത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഇവരെ കൂടാതെ ശില്‍പ മറ്റൊരു തടവുകാരിയെ ജയിലില്‍ നിന്നുതന്നെ ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട.്‌