ʺകർത്താവിനോടു സമ്മതം മൂളുകയെന്നാൽ, ജീവിതത്തെ അതിന്‍റെ ബലഹീനതകളോടും, കുറവുകളോടും,വിരോധാഭാസങ്ങളോടും കൂടി വരുന്നതു പോലെ സ്നേഹത്തോടെ പുണരാനുള്ള ധൈര്യമാണ്”. എന്ന് ജൂണ്‍ 25ആം തിയതി, പാപ്പാ ട്വിറ്റര്‍ സന്ദേശം നൽകി.ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
കർത്താവിനോടുള്ള സമ്മതം പ്രതിബന്ധങ്ങളെ പുണരാനുള്ള ധൈര്യം
