ശീര്‍വദിക്കുക എന്നാൽ നല്ല വാക്ക് പറയുകയെന്നോ, സാഹചര്യങ്ങൾക്കനുസൃതമായ വാക്കുകൾ പറയുകയെന്നോ അല്ല. അത് നന്മ പറയണമെന്നും സ്നേഹത്തോടെ പറയണമെന്നുമാണ്. പരിശുദ്ധ കുർബ്ബാന ആശീർവാദത്തിന്‍റെ ഒരു പാഠശാലയാണ്.” എന്ന് ദിവ്യകാരുണ്യത്തിന്‍റെ തിരുന്നാൾ ദിനത്തിൽ പാപ്പാ ട്വിറ്റര്‍ സന്ദേശം നൽകി.ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #CorpusDomini എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.