ലൈഗീകാരോപണകേസില്‍ ബിനീഷ് കോടിയേരിക്കെതിരെ മുബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലൈഗീകാരോപണ കേസില്‍പ്രതിയായ ബിനോയ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒളിവില്‍ ആണ്. എന്നാല്‍ ബിനോയ് രാാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് പുറത്തിറക്കിയത്.

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി.