ചങ്ങനാശ്ശേരി: മാധ്യമ ജാഗ്രതയുടെ ഭാഗമായി ചങ്ങനാശ്ശേരി മീഡിയ കമ്മീഷൻ അണിയിച്ചൊരുക്കിയിരിക്കുന്ന ന്യൂസ്പോർട്ടൽ വെബ്സൈറ്റാണ് ദർശനം. ഓൺലൈൻ (darsanam.online).
മംഗളവാർത്താദിനത്തിൽ ( 25 മാർച്ച്, 2019) വാർത്തകളും വീക്ഷണങ്ങളും ആയി പ്രവർത്തനമാരംഭിച്ച ഈ ന്യൂസ് പോർട്ടലിൽ സഭാ വാർത്തകൾ, വചന വ്യാഖ്യാനങ്ങൾ, പൊതുവാർത്തകൾ, സഭാത്മകലേഖനങ്ങൾ, വീഡിയോ – ഓഡിയോ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ ന്യൂസ്പോർട്ടലിന്റെ മൊബൈൽ ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. താഴെക്കാണുന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.asaja.maverick.newsdarsanam
എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ഡൗൺലോഡ് ചെയ്യൂ… ഷെയർ ചെയ്യൂ… സത്യം നിങ്ങളുടെ വിരൽത്തുമ്പുകൊണ്ടു തൊട്ടറിയൂ