സ്വീഡന്റെ ആഭ്യന്തര സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ചു നിരവധി ഇമാമുകളെ സ്വീഡനിൽ നിന്ന് പുറത്താക്കാൻ സ്വീഡിഷ് മൈഗ്രേഷൻ ബോർഡ് തീരുമാനിച്ചു. അക്രമാസക്തമായ തീവ്രവാദത്തിനും ഇസ്‌ലാമിനുവേണ്ടിയുള്ള യുദ്ധത്തിനും അവർ സ്വീഡിഷ് യുവാക്കളെ പ്രേരിപ്പിച്ചു എന്നും ഇത്തരക്കാരെ ജയിലിൽ ഇട്ടാൽ അവർ ജയിൽ അന്തേവാസികളെക്കൂടി തീവ്രവാദികൾ ആക്കുമെന്നും കരുതുന്നത് കൊണ്ടാണ് ഇവരെ പുറത്താക്കുന്നത്. തീരുമാനം നടപ്പാക്കുന്നത് വരെ പോലീസിന്റെ അസാന്നിധ്യത്തിൽ മറ്റു തടവുകാരോട് സംസാരിക്കാനും കോടതി വിലക്കിയിട്ടുണ്ട്.യാതൊരു പ്രതിഷേധങ്ങളും ഇല്ലാതെയാണ് തീരുമാനം നടപ്പിലാവുന്നത് ആഭ്യന്തര സുരക്ഷാകാര്യത്തിൽ രഹസ്യ വിചാരണ മതി എന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു.
സ്വീഡന്റെ ആഭ്യന്തര സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു
